എന്‍ഡിഎ മുന്നില്‍

എന്‍ഡിഎ മുന്നില്‍

May 23, 2019 0 By Editor
  • എട്ട് സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. യുപിഎക്ക് ലീഡ് രണ്ടിടങ്ങളില്‍ മാത്രം. വോട്ടെണ്ണിത്തുടങ്ങി ആദ്യ മിനിറ്റുകളിലെ ഫലസൂചനകളാണിത്.
  • ബംഗാളിലും ഒഡിഷയിലും സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിത് ഷായുടെ നിർദേശം.