വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു

May 23, 2019 0 By Editor

രാജ്യം ആകാംഷയോടെ കാത്തിരുന്ന ദേശീയ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 20 സീറ്റുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.