eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം “പട” ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സമീർ താഹീരാണ് ഛായാഗ്രഹണം…