eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ സി.ബി.ഐയുടെ പ്രത്യേക റെയ്ഡ്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ പതിനെട്ട് നഗരങ്ങളിലായി അന്‍പത് ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. …