eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍നായ തലശ്ശേരി സിഐയെ സ്ഥലം മാറ്റി. സിഐ വികെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്കാണ് വിശ്വംഭരനെ സ്ഥലം മാറ്റിയിരിക്കുന്നത്…