മലപ്പുറം വഴി കടന്നുപോകുന്നവരുടെ ശ്രദ്ധക്ക്; ഗാതഗതത്തിന് യോഗ്യമായ മലപ്പുറത്തെ റോഡുകള്‍ ഇവയാണ്

കനത്ത മഴ മൂലം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലും പൊട്ടി പൊളിഞ്ഞിരിക്കുകയുമാണ്.

ഗാതഗതത്തിന് യോഗ്യമായ മലപ്പുറത്തെ റോഡുകള്‍ : കോഴിക്കോട്-തൃശൂര്‍ റോഡ്, കോഴിക്കോട്-പൂക്കോട്ടൂര്‍, മക്കരപറമ്പ്-പെരിന്തല്‍മണ്ണ , മഞ്ചേരി-എടവണ്ണ, മഞ്ചേരി-വണ്ടൂര്‍ ,മഞ്ചേരി-കവനൂര്‍, മഞ്ചേരി-മാരിയാട് , പെരിന്തല്‍മണ്ണ-വണ്ടൂര്‍ , പെരിന്തല്‍മണ്ണ-വേങ്ങാട്,കോട്ടക്കല്‍-പെരിന്തല്‍മണ്ണ, തിരൂര്‍-തിരുനാവായ , കുറ്റിപ്പുറം-പൊന്നാനി , പൊന്നാനി-പാലപ്പെട്ടി,

ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന റോഡുകള്‍ : വഴിക്കടവ്-നാടുകാണി ,എടവണ്ണ-അരീക്കോട് ,എടവണ്ണ നിലമ്പൂര്‍ , കോട്ടക്കല്‍-തിരൂര്‍, വളാഞ്ചേരി-പട്ടാമ്പി , പൊന്നാനി-നരിപറമ്പ,-ചമ്രവട്ടം, തിരുനാവായ -കുറ്റിപ്പുറം,ചെമ്മാട്-തലപ്പാറ , പെരിന്തല്‍മണ്ണ-പുലാമന്തോള്‍ , കൊളത്തൂര്‍-പുലാമന്തോള്‍ , വേങ്ങാട്-വളാഞ്ചേരി , മഞ്ചേരി-അരീക്കോട് , മഞ്ചേരി-പെരിന്തല്‍മണ്ണ , മലപ്പുറം-പെരിന്തല്‍മണ്ണ , മലപ്പുറം-മക്കരപറമ്പ , പൂക്കോട്ടൂര്‍-മലപ്പുറം, മലപ്പുറം-മഞ്ചേരി , മലപ്പുറം-കോട്ടക്കല്‍.

ഫോട്ടോ: ഫയൽ പിക്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story