കോട്ടക്കുന്നില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുടുംബത്തിലെ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെടുത്തു

കോട്ടക്കുന്നില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുടുംബത്തിലെ 21കാരിയായ അമ്മയുടെയും ഒന്നരവയസുകാരന്‍ മകന്റെയും മൃതദേഹം കണ്ടെടുത്തു. ഗീതു എന്ന യുവതിയുടെയും മകന്‍ ധ്രുവന്റെയും മൃതദേഹമാണ് തിരച്ചിലില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കയ്യില്‍ മുറുകെ പിടിച്ചനിലയിലായിരുന്നു അമ്മയുടെ മൃതദേഹം 44കാരിയായ സരസ്വതിക്കായി തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ചയാണ് കോട്ടക്കുന്നില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story