eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അതിശക്തമായ മഴയെ തുടര്‍ന്ന്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത മഴയില്‍ പത്തടി വെള്ളമാണ് പമ്പ നദിയില്‍ ഉയര്…