eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര…