eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട് ബസിനടയില്‍പ്പെട്ട് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. മകനൊടൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണാണ് അപകട…