eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം. തലസ്ഥാനമായ കാബുളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപമത്താണ് ചാവേർ സ്ഫോടനമുണ്ടായത്. …