eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: മഴ കനത്തതോടെ കൊല്ലം കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11മണിയോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററില്‍ നിന്നും 60 സെന്റീമീറ്റര്‍ ആയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. നീരൊഴു…