eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സുപ്രിം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി നടപടി നിയമല…