eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തലശ്ശേരി: കാക്കയിടിച്ച്‌ തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായി. തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടിയുടെ എന്‍ജിനാണ് കാക്കയിടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.…