eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പൊലീസ് ജാമ്യത്…