eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില അതീവഗുരുതരം എന്നാണ് സൂചന. ബയോഗ്യാസ് പ്ലാന…