eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂർ: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘം കണ്ണൂർ പയ്യന്നൂരിൽ പിടിയിൽ. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയപ്പോഴാണ് സംഘം പിടിയിലായത്. …