eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി എസ് 2 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 999 യുവാനാണ് ചൈനയില്‍ (ഏകദേശം 10,567 രൂപ )ഫോണിന്റെ വില. പിങ്ക്, ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറ…