eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് സ്വദേശി ഗണേശന്‍(38) ആണ് മരിച്ചത്. വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ അഡ്മ…