eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകന്‍ പിടിയില്‍. കണ്ണൂരില്‍ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെ…