eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പൂനൂര്‍: താമരശേരിയില്‍ ബസ് മരത്തിലിടിച്ച്‌ പത്തോളം പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. താമരശേരിയില്‍ നിന്നും കൊയിലാണ്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോവുക…