eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബുജുംബുര: ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ വീണ്ടും കൂട്ടക്കൊല. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ അക്രമികള്‍ 26 ഗ്രാമീണരെ കൊലപ്പെടുത്തി. സിബിറ്റോക്ക് പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്…