eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ, പഠന, പാഠ്യേതര പരിപാടികള്‍ അരങ്ങേറി. 2019-20 അധ്യയന വര്‍ഷത്തെ കുട്ടിക…