eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. …