പെ​രി​ന്ത​ല്‍​മ​ണ്ണയിൽ വീട്ടിൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ യുവാവ് പിടിയിൽ

പെ​രി​ന്ത​ല്‍​മ​ണ്ണ: വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ലാ​യി. തു​വ്വൂ​ര്‍ നീ​ലാ​ഞ്ചേ​രി കാ​ട്ടു​പ്പാ​റ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ താമസിച്ചു വന്ന മ​ങ്ക​ട ചേ​രി​യ​ത്തെ വാ​ട​ക​വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ല​പ്പു​റം എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ഖ​ലാ​മു​ദ്ദീ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് നടത്തിയത് .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story