മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്തു മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യം ലഭിക്കാതായതിനെ തുടർന്ന് സംസ്ഥാനത്തു ആത്മഹത്യകൾ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചിലർക്ക് ഇത് അത്യാവശ്യമാണെന്ന് കണ്ടത് കൊണ്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story