eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പൊലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരുക്കേറ്റു. തിങ്കള…