eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹി-നോയിഡയിലും സമീപ പ്രദേശങ്ങളിലും ചെറിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു…