Begin typing your search above and press return to search.
പരിസ്ഥിതി ദിനം ആചരിച്ചു
പൂക്കോട്ടൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1921- എന്ന മലയാള സിനിമയിൽ-മുത്ത് നാവാരത്ന മുഖം കത്തിടും മയിലാളേ ... എന്ന ഗാനമാലപിച്ച പ്രശസ്ത സിനിമ പിന്നണി ഗായകനും റിട്ടേയ്ഡ് സംഗീത അദ്യാപകനുമായ-കൊല്ലം നൗഷാദ് ബാബു-അദ്ദേഹത്തിന്റെ പോളിയോ തളർത്തിയ ശാരീരിക വൈകല്യങ്ങൾക്കിടയിലും തന്റെ പൂക്കോട്ടൂരിലെ വീട്ട് വളപ്പിൽ ' ഫലവൃക്ഷതൈ' നട്ട് പരിസ്ഥിതി ദിനാചരണത്തിൽ പങ്കുചേർന്നു
പരപ്പനങ്ങാടി: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രകൃതിക്ക് എസ്ഡിപിഐ കരുതല്‍ എന്ന കാംപയിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ഔഷധ തൈകളും വൃക്ഷതൈകളും നട്ടു.പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കരിങ്കല്ലത്താണി ബ്രാഞ്ചില്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ആഷിഖ് മുത്തു, വിദ്യാര്‍ത്ഥികളായ ശ്രേയ ശ്രീമോള്‍, അമീന്‍, അഫി, നിഹാല്‍ സംബന്ധിച്ചു.
Next Story