eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: എട്ടു വയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം പള്ളിക്കല്‍ കാട്ടു പുതുശേരി സ്വദേശിയായ നാസറുദ്ദീനാണ് അറസ്റ്റിലായത്. അഞ്ചല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതി…