eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാരിസ്: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങള്‍ക…