വീണ്ടും കോവിഡ് മരണം; കാ​സ​ര്‍​ഗോ​ഡ് മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീണ്ടുമൊരു കോ​വി​ഡ് മ​ര​ണം കൂടി. ര​ണ്ടു ദി​വ​സം മുൻപ് മ​രി​ച്ച കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തേ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്രു​നാ​റ്റ് ഫ​ല​വും പോ​സി​റ്റി​വാ​യി​രു​ന്നു.ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ ​സം​ഖ്യ 29 ആ​യി
ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ലി​യി​ല്‍ വ്യാ​പാ​രി​യാ​യി​രു​ന്നു അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഹു​ബ്ലി​യി​ല്‍ നി​ന്നും വ​രു​ന്ന​തി​നി​ടെ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story