eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഗോ: കോഗോയില്‍ എബോള രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 23 പേരാണ് മരിച്ചത്. ഇക്വോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോംഗോയിലാണ് എബോള പടര്‍ന്ന് പിടിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഒലി ഇംഗുഗ സ്ഥീരികരിച്…