eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി.വി.വിജയന്‍ (61) ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയി…