eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി.…