eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂര്‍: പഴയന്നൂര്‍ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു . ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത് . 32 വയസായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവ് കേസുമായി …