eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം; വയനാട്ടിൽ നിന്നും നെയ്യാർ ലയൺ സഫാരി പാർക്കിൽ എത്തിച്ച കടുവ രക്ഷപ്പെട്ടു. പത്ത് വയസ് പ്രായമുള്ള പെൺകടുവയാണ് സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ടത്. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷ…