eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൊടുപുഴ: ഇടുക്കിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. 24 കാരനായ പ്രതി മനു മനോജിനെ തൊടുപുഴ മുട്ടം ജയിലിലെ സെല്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു…