eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. ഭഗവാനും ഭഗവതിക്കും ഒന്ന…