Evening Kerala News | Latest Kerala News / Malayalam News Portal
ബംഗളുരു: ജനവിധിയറിഞ്ഞ ദിവസം മുതല്‍ കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാ…