eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സൈബർ ബുള്ളിയിങ് തടയാനന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി അങ്ങയറ്റം അപലപനീയമാണെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊല…