eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാളിയന്‍ എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. …