eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഹൈദരാബാദ്: രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന നടന്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത…