eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളില്‍ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടങ്ങളിലായി സൂക്ഷിച്ചി…