eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കാമ്പസിൽ പരിശോധന നടത്താൻ നിലവിലെ പോലീസ് സംവിധാനത്തിനു ബുദ്ധിമുട്ടായതിനാലാണ് നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാ…