eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍: ജില്ലയില്‍ എ.ടി.എം തകര്‍ത്ത് പണം കവരുന്ന സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂരിലെ കണ്ണുപുരത്തെ എ.ടി.എം തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ മൂന്ന് ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. …