eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടില്‍ നല്‍കുന്ന സ്വീകരണത്തോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്ന് മണ…