eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവം മാർച്ച് 30 മുതൽ ഏപ്രിൽ ആറുവരെ നടക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 30-ന് കാലത്ത് 6.30-ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ ആറ…