eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡൽഹി: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. …