eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 17.45 ശതമാനം ആണ്. എറണാകുളം 3212, കോഴിക്ക…